Surprise Me!

Amid Omicron scare, section 144 imposed in Mumbai for two days | Oneindia Malayalam

2021-12-11 705 Dailymotion

Amid Omicron scare, section 144 imposed in Mumbai for two days<br />സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റാലി, ഒത്തുചേരലുകള്‍, ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്<br /><br /><br />

Buy Now on CodeCanyon